കേരളത്തിലങ്ങോളം ദാരിദ്ര്യ ആരോഗ്യ ആതുര വിദ്യാഭ്യാസ മേഖല കളിൽ സേവനം നൽകുന്ന ജീവകാരുണ്യ പ്രസ്ഥാനമാണ് നിലാവ് ചാരിറ്റബിൾ ട്രസ്റ്റ്. തൻ്റെ വരുമാനത്തിൽ നിന്നും ഒരു തുക മിച്ചം പിടിച്ച് അത് സാമൂഹിക നന്മയ്ക്ക് വേണ്ടി ചിലവാക്കുന്ന ഒരു കൂട്ടം വ്യക്തിത്വങ്ങളുടെ കൂട്ടായ്‌മയാണ് നിലാവ്. etc.
Nilav Charitable Trust is a philanthropic movement that provides services in the areas of poverty, health and education throughout Kerala. Nilav is a group of individuals who take a surplus from their income and spend it for social good.