മാന്യ സുഹൃത്തേ,
കേരളത്തിലങ്ങോളം ദാരിദ്ര്യ ആരോഗ്യ ആതുര വിദ്യാഭ്യാസ മേഖല കളിൽ സേവനം നൽകുന്ന ജീവകാരുണ്യ പ്രസ്ഥാനമാണ് നിലാവ് ചാരിറ്റബിൾ ട്രസ്റ്റ്. തൻ്റെ വരുമാനത്തിൽ നിന്നും ഒരു തുക മിച്ചം പിടിച്ച് അത് സാമൂഹിക നന്മയ്ക്ക് വേണ്ടി ചിലവാക്കുന്ന ഒരു കൂട്ടം വ്യക്തിത്വങ്ങളുടെ കൂട്ടായ്‌മയാണ് നിലാവ്. എന്നാൽ ചില പ്രത്യേക ധൗത്യങ്ങളിൽ ഞങ്ങൾ സ്വാരൂപിച്ച തുക തികയാതെ വരുമ്പോഴാണ് സുമനസ്സുള്ള താങ്കളുടെ അടുത്തേക്ക് ഞങ്ങൾ വരുന്നത്. നാളിതുവരെ താങ്കൾ നൽകിയ എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം ഈ കാരുണ്യ പ്രവർത്തനത്തിലും കൂടെ ഉണ്ടാകണമെന്ന് അപേക്ഷിച്ച് കൊള്ളുന്നു.
dear friend,
Nilav Charitable Trust is a philanthropic movement that provides services in the areas of poverty, health and education throughout Kerala. Nilav is a group of individuals who take a surplus from their income and spend it for social good. But we come to you, the well-meaning, when the amount we have raised in certain missions is not enough. Thanking you for all the help and cooperation you have given till date, we request you to join us in this charity work.